St. Sebastian's Major Archiepiscopal Pilgrim Forane Church illuminated at night
Nedumkandam · Eparchy of Idukki നെടുങ്കണ്ടം · ഇടുക്കി രൂപത

St. Sebastian's Major Archiepiscopal Pilgrim Forane Church

സെന്റ് സെബാസ്റ്റ്യൻസ് മേജർ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീർത്ഥാടന ഫൊറോന പള്ളി

Come in Faith. Pray in Hope. Return with Grace.

തീർത്ഥാടനത്തിന് വരൂ · വിശ്വാസത്തോടെ പ്രാർത്ഥിക്കൂ · പ്രത്യാശയോടെ മടങ്ങൂ

Scrollസ്ക്രോൾ ചെയ്യുക
Welcome സ്വാഗതം

A Sacred Place of Prayer, Faith and Pilgrimage

വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും തീർത്ഥാടനത്തിന്റെയും പുണ്യകേന്ദ്രം

Welcome to St. Sebastian's Major Archiepiscopal Pilgrim Forane Church, Nedumkandam — a vibrant faith community of the Eparchy of Idukki of the Syro-Malabar Church. Raised to the status of a Major Archiepiscopal Pilgrim Church, it welcomes pilgrims, families and the faithful seeking God's grace, peace and spiritual renewal, under the intercession of St. Sebastian.

ഇടുക്കി രൂപതയിലെ സീറോ മലബാർ സഭയുടെ വിശ്വാസസമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയത്തിലേക്ക് സ്വാഗതം. വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ മാധ്യസ്ഥം തേടിയും ദൈവാനുഗ്രഹത്തിനും സമാധാനത്തിനും ആത്മീയ നവീകരണത്തിനുമായി നിരവധി വിശ്വാസികളും തീർത്ഥാടകരും ഇവിടെ എത്തിച്ചേരുന്നു.

A pilgrim church of the Eparchy of Idukki ഇടുക്കി രൂപതയിലെ തീർത്ഥാടന ദേവാലയം
Church exterior, daytime view of the spires
Our Shepherds നമ്മുടെ ഇടയന്മാർ

Our Shepherds

നമ്മുടെ ഇടയന്മാർ

  • Portrait of Pope Leo XIV in red vestments and white mitre

    Pope Leo XIV

    ലെയോ പതിനാലാമൻ മാർപാപ്പ

    Pope

    മാർപാപ്പ

  • Portrait of Mar Raphael Thattil, Major Archbishop of the Syro-Malabar Church

    Mar Raphael Thattil

    Major Archbishop, Syro-Malabar Church

    മേജർ ആർച്ച്ബിഷപ്പ്, സീറോ മലബാർ സഭ

  • Portrait of Mar John Nellikunnel, Bishop of Idukki

    Mar John Nellikunnel

    Bishop of Idukki

    ഇടുക്കി രൂപതാ മെത്രാൻ

  • Portrait of Fr. Thomas Vattamala, Vicar of the parish

    Fr. Thomas Vattamala

    Vicar

    വികാരി

  • Portrait of Fr. Albert Pallithazhathu, Assistant Vicar of the parish

    Fr. Albert Pallithazhathu

    Assistant Vicar

    അസിസ്റ്റന്റ് വികാരി

Holy Mass & Prayer വിശുദ്ധ കുർബാന & പ്രാർത്ഥന

Come and Pray With Us

ഞങ്ങളോടൊപ്പം പ്രാർത്ഥിക്കൂ

Sunday Mass

ഞായറാഴ്ച കുർബാന

6:00 AM · 7:30 AM · 10:00 AM · 4:00 PM

Weekday Mass (Mon–Thu)

ആഴ്ചദിവസങ്ങൾ (തിങ്കൾ–വ്യാഴം)

6:00 AM · 7:00 AM

Friday

വെള്ളിയാഴ്ച

6:00 AM · 7:00 AM · 5:00 PM

Novena before the 5:00 PM Mass

5:00 PM കുർബാനയ്ക്ക് മുൻപ് നൊവേന

Saturday

ശനിയാഴ്ച

6:00 AM · 7:00 AM

Timings may vary on feast days and special occasions.

തിരുനാൾ ദിവസങ്ങളിലും പ്രത്യേക അവസരങ്ങളിലും സമയക്രമത്തിൽ മാറ്റം ഉണ്ടായേക്കാം.

Confession
കുമ്പസാരം
Before every Mass
എല്ലാ കുർബാനയ്ക്കും മുൻപ്
Rosary
ജപമാല
Daily
ദിവസേന
Pilgrims gathered at the church during a feast celebration
Pilgrimage തീർത്ഥാടനം

Come as a Pilgrim. Pray with Faith. Return with Hope.

തീർത്ഥാടകനായി വരൂ. വിശ്വാസത്തോടെ പ്രാർത്ഥിക്കൂ. പ്രത്യാശയോടെ മടങ്ങൂ.

A pilgrimage here is more than a visit — it is a journey of faith, prayer and renewal. Pilgrims are invited to participate in the Holy Eucharist, seek reconciliation, and entrust their intentions to God through the intercession of St. Sebastian.

തീർത്ഥാടനം ഒരു ദേവാലയ സന്ദർശനം മാത്രമല്ല. അത് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ആത്മീയ നവീകരണത്തിന്റെയും യാത്രയാണ്. വിശുദ്ധ കുർബാനയിൽ പങ്കുചേരാനും അനുരഞ്ജന കൂദാശ സ്വീകരിക്കാനും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ മാധ്യസ്ഥം തേടാനും തീർത്ഥാടകർക്ക് അവസരമുണ്ട്.

The sanctuary and altar inside the church
Our Patron Saint നമ്മുടെ മധ്യസ്ഥൻ

St. Sebastian — Witness of Faith

വിശുദ്ധ സെബാസ്റ്റ്യാനോസ് — വിശ്വാസത്തിന്റെ സാക്ഷി

St. Sebastian is honoured as the patron saint of our church, remembered for his unwavering faith and courage in witnessing to Christ — a reminder of the strength of faith and trust in God's providence in times of difficulty.

വിശുദ്ധ സെബാസ്റ്റ്യാനോസ് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും സാക്ഷിയായി ആദരിക്കപ്പെടുന്നു. പ്രതിസന്ധികളിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

Prayer to St. Sebastian വിശുദ്ധ സെബാസ്റ്റ്യാനോസിനോടുള്ള പ്രാർത്ഥന

"St. Sebastian, faithful servant of God, pray for us and lead us closer to Christ."

"വിശുദ്ധ സെബാസ്റ്റ്യാനോസേ, ദൈവത്തിന്റെ വിശ്വസ്ത ദാസാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ; ഞങ്ങളെ ക്രിസ്തുവിനോട് കൂടുതൽ അടുപ്പിക്കണമേ."

Annual Feast വാർഷിക തിരുനാൾ

A Celebration of Faith and Community

വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും തിരുനാൾ

The Feast of St. Sebastian is a special time when parishioners and pilgrims come together in prayer and celebration — with novena, Holy Mass, procession and community celebrations.

വിശുദ്ധ സെബാസ്റ്റ്യാനോസ് തിരുനാൾ ഇടവകാംഗങ്ങളും തീർത്ഥാടകരും ഒരുമിച്ച് പ്രാർത്ഥനയിലും ആഘോഷങ്ങളിലും പങ്കുചേരുന്ന അനുഗ്രഹീതമായ അവസരമാണ് — നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം, സമൂഹാഘോഷങ്ങൾ.

Flag-raising ceremony (Kodiyettu) marking the start of the feast

Contact Us

ഞങ്ങളുമായി ബന്ധപ്പെടുക

Have a question or need more information? Send us a message and we'll get back to you.

ചോദ്യങ്ങളോ കൂടുതൽ വിവരങ്ങളോ ആവശ്യമുണ്ടോ? ഞങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കൂ.

Thank you. Your message has been sent and we will get back to you. നന്ദി. നിങ്ങളുടെ സന്ദേശം അയച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
Live Mass & Media ലൈവ് കുർബാനയും മീഡിയയും

Watch. Listen. Pray.

കാണാം · കേൾക്കാം · പ്രാർത്ഥിക്കാം

Video plays muted automatically — use the player controls to turn the sound on.

വീഡിയോ ശബ്ദമില്ലാതെ സ്വയമേവ പ്ലേ ആകും — ശബ്ദം കേൾക്കാൻ പ്ലെയർ നിയന്ത്രണങ്ങൾ ഉപയോഗിക്കുക.

Parish Community ഇടവകാ ജീവിതം

Faith · Family · Youth · Service

വിശ്വാസം · കുടുംബം · യുവജനം · സേവനം

The church is a community where families, children and young people grow together in faith.

കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും വിശ്വാസത്തിൽ വളരുന്ന ഒരു ആത്മീയ കൂട്ടായ്മയാണ് ഈ ഇടവക.

Catechismമതബോധനം Youth Ministryയുവജന ശുശ്രൂഷ Children's Ministryബാലശുശ്രൂഷ Choirഗായകസംഘം Altar Serversഅൾത്താര ബാലശുശ്രൂഷ Family Ministryകുടുംബ ശുശ്രൂഷ Prayer Groupsപ്രാർത്ഥനാ കൂട്ടായ്മകൾ Charitable Activitiesജീവകാരുണ്യ പ്രവർത്തനങ്ങൾ Social Outreachസാമൂഹിക സേവനം

Parish History

ഇടവക ചരിത്രം

The story of the Nedumkandam parish, part of the wider history of settlers migrating to Kerala's hill country.

മലയോര മേഖലയിലെ കുടിയേറ്റത്തിന്റെ കഥയുടെ ഭാഗമായ നെടുങ്കണ്ടം ഇടവകയുടെ ചരിത്രം.

Continue Readingകൂടുതൽ വായിക്കുക

Wards

വാർഡുകൾ

The wards of the parish and the family units that belong to each ward.

ഇടവകയിലെ വാർഡുകളും ഓരോ വാർഡിലെയും കുടുംബ യൂണിറ്റുകളും.

Continue Readingകൂടുതൽ വായിക്കുക

Religious Sisters

സന്യാസിനികൾ

Religious sisters from the parish, with their congregations and convents where listed.

ഇടവകയിൽ നിന്നുള്ള സന്യാസിനികളും അവരുടെ സന്യാസ സമൂഹങ്ങളും.

Continue Readingകൂടുതൽ വായിക്കുക

Institutions

ഇതര സ്ഥാപനങ്ങൾ

Convents, schools and other institutions, with detail pages for several of them.

കോൺവെന്റുകളും സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും.

Continue Readingകൂടുതൽ വായിക്കുക
Visit Us ഞങ്ങളെ സന്ദർശിക്കൂ

St. Sebastian's Major Archiepiscopal Pilgrim Forane Church

സെന്റ് സെബാസ്റ്റ്യൻസ് മേജർ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീർത്ഥാടന ഫൊറോന പള്ളി

📍 St. Sebastian's Forane Church
Nedumkandam
സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി
നെടുങ്കണ്ടം
📞 Phone: ഫോൺ: 6282566201
📧 Email: ഇമെയിൽ: stsebastianchurchnedumkandam@gmail.com